സൗദി അറേബ്യയിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈന്‍ വഴിയാണ് ഇയാള്‍ സൗദിയിലെത്തിയത്. ഇതോടെ എല്ലാ ജിസിസി രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR