രൂപയുടെ മൂല്യം കുറഞ്ഞു. ഇന്ത്യന്‍ രൂപ പതിനഞ്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് 72 രൂപ 73 പൈസയാണ്. 2018 നവംബറിന് ശേഷമുള്ള ഏറ്റവും ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. കൊറോണ ഭീതി പടര്‍ന്നത് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR