തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ കുറ്റപത്രം നല്കി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. പെരിയ കൊലപാതകത്തിന്...
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ്...
കൊച്ചി:പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഭാഗികമായി തള്ളി. ക്രൈബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി...
പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേസ് ഡയറിയും മറ്റ് രേഖകളും സിബിഐയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പെരിയ ഇരട്ടക്കൊലപാതക...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. കേസില്‍ കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. രേഖകള്‍ കിട്ടാത്തത് അന്വേഷണത്തിന്...
കൊച്ചി: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. കഴിഞ്ഞ ഒക്ടോബര്‍ 25 ന്...
പെരിയ ഇരട്ടക്കൊലപാതക കേസിലെ 10 പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. ഫെബ്രുവരി 17 നായിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ...
പെരിയ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി. ജി ഐ പൈപ്പ് കൊണ്ട് അടിക്കുമ്പോള്‍ മുറിവുണ്ടാകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. സിബി ഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നുവെന്നും കോടതി...
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബഞ്ച് മുമ്പാകെ അപ്പീല്‍ നല്കി. സെപ്റ്റംബര്‍...
പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി. സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...