Latest News
അമേരിക്കയിലെ മദ്യനിര്‍മാണശാലയില്‍ വെടിവെയ്പ്പ്; ആറ് മരണം
മില്‍വാക്കി: അമേരിക്കയിലെ വിസ്കോണ്സിനിലുണ്ടായ വെടിവയ്പില്‍ ആറ് പേര് മരിച്ചു. ബുധനാഴ്ചയാണ് വിസ്കോണ്‍സിനിലെ മില്‍വാക്കിയിലുള്ള മദ്യനിര്‍മാണശാലയില്‍ വെടിവെയ്പുണ്ടായത്. മദ്യനിര്‍മാണശാലയിലെ ജീവനക്കാരന് മറ്റു തൊഴിലാളികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഇയാളും ജീവനൊടുക്കി. ...