Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടിച്ച്‌ ​ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ല്‍ കാ​റ​പ​ക​ട​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു പേ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റി​ന്റെ അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ഒ​രു ബൈ​ക്കും കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബൈ​ക്ക് യാ​ത്രി​ക​ന്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top