Latest News

പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ഇ​സ്‌​ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പാ​ക് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​സ​ഫ​ര്‍ മി​ര്‍​സ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ഇ​റാ​നി​ല്‍ പോ​യി തി​രി​ക​യെ​ത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും അ​ദ്ദേ​ഹ​ത്തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ന്നു​മാ​ണ് വി​വ​രം. വൈ​റ​സ് ബാ​ധി​ച്ച​യാ​ളു​ടെ കു​ടും​ബ​വും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് സ​ഫ​ര്‍ മി​ര്‍​സ കൂ​ട്ടി​ച്ചേ​ര്‍​ത്തു.അ​തേ​സ​മ​യം, ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും മി​ര്‍​സ വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top