Breaking News

ഡല്‍ഹി സര്‍ക്കാര്‍ ഉരുക്കു മുഷ്ടികൊണ്ട് കലാപം അടിച്ചമര്‍ത്തണം: രജനീകാന്ത്

ഡല്‍ഹി കലാപം നേരിടുന്നതില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്ന് നടന്‍ രജനീകാന്ത്. ഡല്‍ഹി സര്‍ക്കാര്‍ ഉരുക്കു മുഷ്ടികൊണ്ട് കലാപം അടിച്ചമര്‍ത്തണം. രഹസ്യാന്വേഷണവിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിലേക്ക് നയിച്ചത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയത്. ഇതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. സിഎഎ രാജ്യത്തെ മുസ്ലീം സമുദായത്തെ ബാധിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top