Breaking News

സൈന്യം വരണമെന്ന് കെജ്‌രിവാൾ; രാഷ്ട്രപതിഭവനിലേക്ക് മാർച്ചുമായി കോൺഗ്രസ്

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം നേരിടാൻ സൈന്യം വരണമെന്ന് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്ഥിതി സങ്കീർണമാണ്.പൊലീസിന് നിയന്ത്രിക്കാനാകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രപതിഭവനിലേക്ക് മാർച്ച് നടത്തും. തുടർന്ന് സമാധാനം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകും.

അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഡൽഹി പൊലീസിന് വിമർശനം.പ്രഫഷണലിസം ഇല്ലാത്തത് പ്രശ്ങ്ങൾക്ക് കാരണമായെന്ന് സുപ്രീംകോടതി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top