Breaking News

ഡല്‍ഹി കലാപം: ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജിയാണ് തള്ളിയത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top