Breaking News
സൈന്യം വരണമെന്ന് കെജ്രിവാൾ; രാഷ്ട്രപതിഭവനിലേക്ക് മാർച്ചുമായി കോൺഗ്രസ്
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം നേരിടാൻ സൈന്യം വരണമെന്ന് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ഥിതി സങ്കീർണമാണ്.പൊലീസിന് നിയന്ത്രിക്കാനാകില്ലെന്നും കെജ്രിവാൾ പറഞ്ഞു.കോൺഗ്രസ് രാഷ്ട്രപതിഭവനിലേക്ക് മാർച്ച് നടത്തും. തുടർന്ന്...