ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘തലൈവി’യില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം. ചിത്രത്തില്‍ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായ ശശികലയുടെ വേഷത്തിലാകും ഷംന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ജയലളിതയായി എത്തുന്നത്.