Latest News

ഒമാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു


ഒമാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ രണ്ട് വനിതകളാണ് രോഗബാധിതരായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും ഇന്ന് രാവിലെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top