വാഷിങ്ഗ്ടണ്‍: അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സിലെ ഒരു ഷോപ്പില്‍ മുഖംമൂടി ധരിച്ചെത്തിയയാള്‍ ഇന്ത്യന്‍ പൗരനെ വെടിവച്ച് കൊന്നു. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്ന കര്‍ണാലില്‍ നിന്നുള്ള മനീന്ദര്‍ സിങ് സാഹി(31)യാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx