വിഴിഞ്ഞത്ത് പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ . വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ സുരേഷാണ് ഗൗതം മണ്ഡലിനെ മർദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദനത്തിന് ശേഷം ഗൗതമിന്റെ തിരിച്ചറിയൽ രേഖയും പിടിച്ചു വാങ്ങിയെന്നാണ് ആരോപണം. സുരേഷ് മുൻപും ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx