കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്‍. ക്വാലാംപൂരില്‍ നിന്നത്തിയ ട്രിച്ചി സ്വദേശിനി ശരീരത്തില്‍ ഒളിപ്പിച്ച അരക്കിലോ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി കളിപ്പാട്ടത്തില്‍ ഒളിപ്പിച്ച അരക്കിലോ സ്വര്‍ണ്ണവും പിടികൂടി.
നെടുമ്പാശേരി വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്‍
By
December 16, 2019 7:26 pm