Breaking News

സിംഗപൂര്‍ യാത്രയ്ക്ക് നിയന്ത്രണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സിംഗപൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് കേന്ദ്രം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം. നേപ്പാള്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കൂടി പരിശോധിക്കും. തിങ്കളാഴ്ച്ച മുതലാണ് വിമാനത്താവളങ്ങളില്‍ പരിശോധന. ചൈനയടക്കം 6 രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിശോധിക്കുന്നത് തുടരും.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top