Entertainment

ഇതുപോലെ സിക്‌സ് പാക്ക് ഉണ്ടോ; ടൊവിനൊയോട് അജു

സോഷ്യൽ മീഡിയയിൽ എല്ലാവരെയും ട്രോളുന്ന കാര്യത്തിൽ നടൻ അജു വർഗീസ് വേറെ ലെവലാണ്. ഇപ്പോൾ ഇതാ പ്രിയ സുഹൃത്ത് ടൊവിനൊയെ വെല്ലുവിളിച്ചിരിക്കുകയാണ് അജു വർഗീസ്.

 

തന്നെപ്പോലെ സിക്‌സ് പാക്കുണ്ടോ എന്നു അജു വർഗീസ് ടൊവിനൊയോട് ചോദിക്കുന്നു. അതിനു അജു വർഗീസിന് സിക്‌സ് പാക്കുണ്ടോ എന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തി. അവർക്കുള്ള മറുപടി ഒരു ചിത്രത്തിലൂടെ നൽകിയിരിക്കുകയാണ് അജു. സിക്‌സ് പാക്കോടെ നിൽക്കുന്ന ഒരു പെൻസിൽ ഡ്രോയിങ് പങ്കുവച്ചാണ് അജു ടൊവിനോടെ വെല്ലുവിളിച്ചിരിക്കുന്നത്.

 

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top