Entertainment

മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രം: ഏറ്റെടുത്ത് ആരാധകര്‍

മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ദിലീപും കാവ്യയും പങ്കുവെയ്ക്കാറുള്ളു. ക്രിസ്തുമസിന് സാന്റാക്ളോസിന്റെ വേഷത്തില്‍ ഇരുവരും എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറെ സന്തോഷത്തോടെയാണ് ആ ചിത്രം ഏറ്റെടുത്തത്.

നാദിര്‍ഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top