തൃശ്ശൂര്‍ കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി.ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ ഇന്ന് വെെകീട്ടോടെയാണ് സംഭവം.അഞ്ച്...
തിരുവനന്തപുരം:സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അര്‍ധരാത്രിതന്നെ ഈ ജില്ലകളുടെ അതിര്‍ത്തികള്‍...
ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുകയാണ്. 24 മണിക്കൂറിനിടെ 83,341 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,096 പേര്‍ക്കാണ് ഒറ്റ ദിവസം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 942 പേര്‍ക്കാണ് ജീവൻ നഷടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ കോടികുടെ തിരിമറി നടത്തിയ കേസിലെ പ്രതി ബിജുലാൽ അറസ്റ്റിൽ . വഞ്ചിയൂർ കോടതിക്ക് പിന്നിലുള്ള അഭിഭാഷകൻ്റെ ഓഫീസിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. ട്രഷറിയിൽ നിന്നും...
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമകൾ. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. കേരളത്തിൽ ഏറ്റവും...
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 വയസ്സാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട്...
ബിഷപ്പിനെതിരെ വീണ്ടും ലൈംഗികാരോപണംഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. മഠത്തിൽ വച്ച് കടന്ന് പിടിച്ചെന്ന് കന്യാസ്ത്രീ.ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നും കന്യാസ്ത്രീ. വീഡിയോകോളിലൂടെ ബിഷപ്...
ന്യൂഡല്‍ഹി: പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. അതേസമയം നിയമം...