ചെന്നൈ: രഹസ്യക്യാമറയിൽ ശുചിമുറിയിൽ പോയ ഐഐടി വിദ്യാർത്ഥിനിയുടെ വീഡിയോ ചിത്രീകരിച്ചതായി പരാതി. മദ്രാസ് ഐഐടി എയ്റോ സ്പേസ് വിഭാഗം റിസർച്ച് അസിസ്റ്റന്റ് അറസ്റ്റിൽ.
ശുഭം ബാനർജിയാണ് പിടിയിലായത്.
പെൺകുട്ടിയുടെ പരാതിയിൽ കോട്ടൂർപുരം പോലീസ് കേസെടുത്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx