Woman

ഇലയ്ക്കും ബുക്കിനും മറവില്‍ നഗ്നരായി കിയാരയും സണ്ണിയും; ബോളിവുഡ് താരങ്ങളുടെ കലണ്ടര്‍ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് നടീനടന്മാരെ അണിനിരത്തി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടറിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ബോളിവുഡ് താരങ്ങളുടെ സൂപ്പര്‍ ഹോട്ട്‌ലുക്ക് ആണ് കലണ്ടറിന്റെ ആകര്‍ഷണം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

🔥☘️ ❤️📸🗓 Repost @kiaraaliaadvani A leaf out of #DabbooRatnaniCalendar! @dabbooratnani @manishadratnani 🤩 @kiaraaliadvani ❤️📸🗓 #dabbooratnanicalendar 📸 @manishadratnani @dabbooratnani #2020 #dabbooratnani #manishadratnani #dabbooratnaniphotography . Artist #kiaraadvani

Photography @dabbooratnani
Assisted by @manishadratnani

Makeup @sonicsmakeup 
Hair @aasifahmedoffical @runwaylifestyl 
Stylist @lakshmilehr @style.cell
Team KA @jubindesai @ashviniyardi 
Location @rustomjee_spaces Shot on @fujifilmxindia
Team DR @myrahratnani @kiararatnani @shivaanratnani @flashratnani Production @dabbooratnanistudio #25yearsofdabbooratnani #dabbooratnanicalendar2020

A post shared by Dabboo Ratnani (@dabbooratnani) on

ബാത്ടബ്ബില്‍ കിടന്നുള്ളതാണ് നടി ഭൂമി പട്‌നേക്കറുടെ പോസെങ്കില്‍ ഇലകൊണ്ട് നഗ്‌നത മറച്ച കിയാര ഏറെ ശ്രദ്ധനേടി. ഇവര്‍ക്കു പുറമേ ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍ എന്നീ നടിമാരും കലണ്ടറില്‍ ഇടം നേടിയവരാണ്. കിയാര അദ്വാനി, ഭൂമി പട്‌നേക്കര്‍, സണ്ണി ലിയോണ്‍ എന്നിവരുടെ ടോപ്ലെസ് ഫോട്ടോസും വിദ്യ ബാലന്റെ ഹോട്ട് ലുക്കുമൊക്കെയാണ് കലണ്ടറിന്റെ പ്രധാന ആകര്‍ഷണം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

🔥❤️📸🗓 Repost @bhumipednekar July 2020 🐚 #dabbooratnanicalendar @dabbooratnani @manishadratnani ❤️ #2020 #dabbooratnani #manishadratnani #dabbooratnaniphotography Artist #bhumipednekar Photography @dabbooratnani
assisted by by @manishadratnani
 Team Details Makeup @sonicsmakeup 
Hair @flavienheldt @fazemanagement 
Styling @pranita.abhi Assisted by @pragyanautiyal
Team DR @myrahratnani @kiararatnani @shivaanratnani 
Team Bhumi @yashrajfilmstalent @hmehta75 Shot on @fujifilmxindia Jewellery @stacfinejewellery Production @dabbooratnanistudio Location @theparkhotelmumbai #25yearsofdabbooratnani #dabbooratnanicalendar2020

A post shared by Dabboo Ratnani (@dabbooratnani) on

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top