Woman

കല്യാണിക്ക് വരനെ ആവശ്യമുണ്ടോ? താരത്തിനോട് രസികന്‍ ചോദ്യവുമായി ആരാധകര്‍

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെയെത്തിയ വരനെ ആവശ്യമുണ്ട്ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
തന്റെ ആദ്യ മലയാള സിനിമയിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍

ആദ്യ മലയാള സിനിമയിലൂടെ തന്നെ ശ്രദ്ധേയായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിക്ക് വരനെ ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന രസകരമായ ചോദ്യം. അതിസുന്ദരിയായി എത്തിയ കല്യാണി മനസ് കവര്‍ന്നെന്നും ആരാധകര്‍ കമന്റ് നല്‍കുന്നുണ്ട്.

 

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top