Latest News

ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ 6 വയസുകാരി മരിച്ചു


ഗുരുതരമായി പൊള്ളലേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 6 വയസുകാരി ദിയ മരിച്ചു. ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ അമ്മ നേരത്തെ തന്നെ മരിച്ചു. സഹോദരി ചികിത്സയിലാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top