ന്യൂഡല്‍ഹി : മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹത്തിനൊപ്പം താരമായത് മറ്റൊരാള്‍ കൂടിയാണ്. കെജ്രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാന് തോമര്‍ എന്ന ഒരു വയസുകാരന്....
ഇരട്ട പദവിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത്....
ഭവാനയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥി രാം ചന്ദര്‍ ഉജ്വലവിജയം നേടി. 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാം ചന്ദര്‍ വിജയിച്ചത്. രാം ചന്ദറിലൂടെ ആംആദ്മി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. കടുത്ത...