Entertainment

തമിഴില്‍ കയ്യടി നേടാൻ കല്യാണി പ്രിയദര്‍ശൻ


മലയാളിയുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ അഭിനയരംഗത്ത് സജീവമാകുകയാണ്.

ഹീറോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ തമിഴകത്ത് എത്തുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഹീറോ. ഹിന്ദി നടന്‍ അഭയ് ഡിയോള്‍ ആണ് വില്ലന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top