Breaking News
കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം:കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കേസ്.തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസെടുത്തത്. ശശി തരൂർ നൽകിയ മാനനഷ്ട പരാതിയിലാണ് കേസെടുത്തത് . തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്ന് കേസ്.മെയ് 2 നു...