Breaking News

കനത്ത ചൂടിൽ തീപിടുത്തം

കോട്ടയം ബൈപാസിന് സമീപം ഈരയിൽ കടവ് ഭാഗത്ത് തീപിടുത്തം.ഫയർ ഫോഴ്‌സെത്തി തീയണച്ചു. ഈ ഭാഗത്ത് പുല്ല് ഉണങ്ങി നിൽക്കുന്നുണ്ടായിരുന്നു.

കോട്ടയത്ത് നല്ല ചൂടാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മേലുകാവ് ഭാഗം ഉൾപ്പെടെ ജില്ലയുടെ പല ഭാഗത്തും  തീപിടുത്തം ഉണ്ടായിരുന്നു.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top