Latest News

പുല്‍വാമ ഭീകരാക്രമണത്തിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായത്? സുരക്ഷാ വീഴ്ചകള്‍ക്ക് ആരാണ്‌ ഉത്തരവാദികള്‍? ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പുല്‍വാമ ആക്രമണം സംബന്ധിച്ച് സര്‍ക്കാറിനോട് മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പുല്‍വാമ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ആരാണ്?, ആക്രമണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫലമെന്താണ് ആക്രമണം നടക്കാനുണ്ടായ സുരക്ഷാ വീഴ്ചകള്‍ക്ക് ബി.ജെ.പി സര്‍ക്കാരിലെ ആരാണ് ഉത്തരവാദികള്‍? – എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top