Breaking News

ജാഗ്രത മുന്നറിയിപ്പ്;നാളെയും 4 ജില്ലകളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം:നാളെയും ചില ജില്ലകളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം. ചൂട് നാല് ഡിഗ്രി വരെ കൂടാം.ആലപ്പുഴ,കോട്ടയം, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ആണ് ചൂട് കൂടുക.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

ഇന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും . ചൂടിനെ നേരിടുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top