Kerala

പെരുമ്പാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകനും മുങ്ങിമരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകനും മുങ്ങിമരിച്ചു. പാത്തിക്കുളങ്ങര വീട്ടില്‍ മേരി (65), കൊച്ചുമകന്‍ സെല്‍വിന്‍ (11) എന്നിവരാണ് മരിച്ചത്.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

 

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top