Latest News

വാവ സുരേഷിന് പാമ്പു കടിയേറ്റു;മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ

തിരുവനന്തപുരം: വാവ സുരേഷിന് വീണ്ടും പാമ്പു കടിയേറ്റു.കൊല്ലം പത്തനാപുരത്ത് വച്ചാണ് സുരേഷിന് പാമ്പു കടിയേറ്റത്.പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് സംഭവം. ഉഗ്ര വിഷമുള്ള അണലിയുടെ കടിയേറ്റ വാവ  സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കിണറ്റിൽ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലത്തെ കൈയിൽ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1 Comment

1 Comment

  1. Subash

    February 14, 2020 at 8:45 am

    What can i do to get your connection. My home is in Perambra Town, Byepass Road.
    Kindly send me details on my whatsapp. Subash :
    0091 9747 416685

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top