നിര്‍ഭയക്കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്നാണ് ആവശ്യം. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കേന്ദ്രത്തിന് അനുവദിച്ച സമയം ഇന്നവസാനിക്കും.
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന്...
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി മുകേഷ് സിങിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരാണ് ഹര്‍ജി. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ...
നിര്‍ഭയ കേസിലെ പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2012 ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന് ഗുപ്തയുടെ വാദം. അതിനാല്‍ കേസ്...
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കാന്‍ പറ്റില്ലെന്ന് തിഹാര്‍ ജയില്‍ അറിയിച്ചു. പ്രതി മുകേഷ് കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമായ ശേഷം...