കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സേലത്ത് നിന്നാണ് കഞ്ചാവ് കടത്തിയത്. ശങ്കര്‍ ഗണേഷ് എന്നയാളാണ് പിടിയിലായത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)