Kerala

കാക്കനാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: ഒരാള്‍ പിടിയില്‍

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം യുവതിയെ  കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ഫാര്‍മസി വിദ്യാര്‍ത്ഥിനി നൂര്‍ജഹാനാണ് പരിക്കേറ്റത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top