കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സേലത്ത് നിന്നാണ് കഞ്ചാവ് കടത്തിയത്. ശങ്കര്‍ ഗണേഷ് എന്നയാളാണ് പിടിയിലായത്. താഴെ...
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ഫാര്‍മസി വിദ്യാര്‍ത്ഥിനി നൂര്‍ജഹാനാണ് പരിക്കേറ്റത്.