Kerala
കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സേലത്ത് നിന്നാണ് കഞ്ചാവ് കടത്തിയത്. ശങ്കര്‍ ഗണേഷ് എന്നയാളാണ് പിടിയിലായത്. താഴെ...