കൊറോണ ബാധിച്ച് ചൈനയില്‍ അമേരിക്കന്‍ പൗരന് മരിച്ചു. വുഹാനില്‍ ചികിത്സയിലായിരുന്ന അറുപതുകാരനാണ് മരിച്ചത്. ബെയ്ജിങ്ങിലെ യുഎസ് എംബസി മരണം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശപൗരനാണ് ഇയാള്‍.
കൊറോണ ബാധിച്ച് ചൈനയില്‍ അമേരിക്കന്‍ പൗരന് മരിച്ചു
By
February 8, 2020 11:18 am