Kerala

തൃശൂരില്‍ രണ്ടര കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

തൃശൂരില്‍ ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പിടിയിലായി.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top