Kerala
തൃശൂരില്‍ രണ്ടര കിലോ കഞ്ചാവുമായി 2 പേര് പിടിയില്‍
തൃശൂരില്‍ ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പിടിയിലായി. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്...