Latest News

കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡും ഗോള്‍രഹിത സമനിലയില്‍

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ കാര്യമായ ഒരു അവസരം പോലും മത്സരത്തില്‍ സൃഷ്ടിക്കാന്‍ കേരളത്തിനായില്ല.

രണ്ടാം പകുതിയില്‍ രണ്ടു ടീമുകളും അവസരങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് കീപ്പര്‍ സുഭാഷിഷും കേരള ബ്ലാസ്റ്റേഴ്സ് കീപ്പര്‍ ബിലാലും കളിയില്‍ മികച്ചു നിന്നത് കൊണ് ഗോള്‍ വല കുലുങ്ങിയില്ല. ഇന്നും കൂടെ വിജയിക്കാന്‍ ആവാതെ ആയതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയമില്ലാതെ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top