ഐഎസ്എല്ലിലെ അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരു എഫ്സിയെ തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളും നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണിത്. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരെ ആദ്യജയമാണ്.
ബംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം
By
February 15, 2020 9:58 pm