Kerala

ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെടി അദീപിനെ ന്യൂന പക്ഷ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആയി നിയമിച്ച സംഭവത്തിലാണ് ലോകായുക്ത നോട്ടീസ് അയച്ചത് .

മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത് . 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top