Kerala
ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്
തിരുവനന്തപുരം: ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെടി അദീപിനെ ന്യൂന പക്ഷ വികസന കോര്പ്പറേഷന് ഡയറക്ടര്‍ ആയി നിയമിച്ച സംഭവത്തിലാണ്...