Breaking News

ഇതിലപ്പുറം ചാടി കടന്നവളാണ് ഈ സണ്ണി ലിയോൺ/Video

സണ്ണി ലിയോണിനെ ഇഷ്ടമില്ലാത്തവർ കുറവാണ്. സണ്ണി ചേച്ചിയെന്ന് വിളിക്കുന്ന ആരാധകരും ഒട്ടും കുറവല്ല. സണ്ണി പങ്കു വച്ച വീഡിയോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. മരത്തിൽ വലിഞ്ഞു കേറുന്ന സണ്ണിയാണ് വീഡിയോയിൽ. നീ എന്താണ് ചെയ്യുന്നതെന്ന് അടുത്ത് ഉണ്ടായിരുന്ന സുഹൃത്ത് സണ്ണിയോട് ചോദിക്കുന്നുണ്ട്.ഞാൻ ഈ മരം കയറുകയാണ് എന്നാണ് സണ്ണിയുടെ മറുപടി.

ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി ചാടി കയറി. ഒടുവിൽ പറ്റിയ ഒരിടത്ത് എത്തി ചാരി കിടക്കുകയാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top