Kerala

1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍. ബ്രോഡ് വേയിലെ വ്യാപാരിയായ വിഇ സിറാജാണ് ഡിആര്‍ഐയുടെ പിടിയിലായത്. മുംബൈയിലുള്ള ഡിആര്‍ഐ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിസാര്‍ അലിയുടെ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സിറാജ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top