Breaking News

സ്വകാര്യ ബസ് സമരം പിൻവലിച്ചു

കൊച്ചി:നാളെ മുതൽ തുടങ്ങാനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.ഗതാഗത മന്ത്രി ബസുടമകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ചർച്ചയിലെ തീരുമാനങ്ങൾ നടപ്പായില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമകൾ അറിയിച്ചു. 

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top