Breaking News

അടുത്ത വര്‍ഷം 6- 6.5 % വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വ്വേ

ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ ലോക്‌സഭയില്‍ വെച്ചു. പ്രതീക്ഷിച്ച വളര്‍ച്ച കൈവരിച്ചില്ലെന്ന് സാമ്പത്തിക സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 5 % മാത്രം. കാര്‍ഷിക, വ്യവസായിക, വളര്‍ച്ചാ നിരക്ക് കുറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 6 മുതല്‍ 6.5 വരെ നേടും. ധനകമ്മി 3.3 ശതമാനമാകുമെന്നും സര്‍വേയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top