COA

സിഒഎ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌

കോട്ടയം: സിഒഎ 12ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ശനിയാഴ്ച 9.30-ന് കോട്ടയം സിഎംഎസ് കോളേജ് സ്റ്റേഡിയത്തില്‍വെച്ചാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കുക.
സിഒഎ സ്‌റ്റേറ്റ് കമ്മിറ്റി, ബ്രോഡ്കാസ്‌റ്റേഴ്‌സ്, കോട്ടയം പ്രസ്സ് ക്ലബ്, സിഒഎ കോട്ടയം ഡിസ്ട്രിക്റ്റ് കമ്മിറ്റി എന്നീ ടീമുകളാണ് മത്സരത്തിനിറങ്ങുന്നത് . കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പിആര്‍ സോന ടൂര്‍ണ്ണമെന്റ്  ഉദ്ഘാടനം ചെയ്യും. 

ഫെബ്രുവരി 22,23,24 തീയതികളില്‍ സിഒഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top