Breaking News
അടുത്ത വര്‍ഷം 6- 6.5 % വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വ്വേ
ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ ലോക്സഭയില്‍ വെച്ചു. പ്രതീക്ഷിച്ച വളര്‍ച്ച കൈവരിച്ചില്ലെന്ന് സാമ്പത്തിക സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 5 % മാത്രം. കാര്‍ഷിക, വ്യവസായിക, വളര്‍ച്ചാ നിരക്ക് കുറഞ്ഞു....