Breaking News

സഞ്ജു സാംസൺ ടീമിൽ;ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്.

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top